India vs Australia 1st ODI Match Preview | Oneindia Malayalam

2020-01-13 210

India vs Australia 1st ODI Match Preview
2020ല്‍ ടീം ഇന്ത്യയുടെ യഥാര്‍ഥ അഗ്നിപരീക്ഷ ഒടുവില്‍ വന്നെത്തി. മുന്‍ ലോകചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേയുള്ള ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്കു ചൊവ്വാഴ്ച മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ തുടക്കമാവും. ഉച്ചയ്ക്കു 1.30ാണ് മല്‍സരം ആരംഭിക്കുന്നത്.